മെറിറ്റ് ക്വാട്ട (ഏക ജാലകം)
മുഖ്യ ഘട്ടത്തിലേക്ക് അപേക്ഷിക്കേണ്ടത്. ജൂൺ 2 മുതൽ ജൂൺ 9 വരെ . ട്രയൽ അലോട്മെന്റ്: ജൂൺ 13 ആദ്യ അലോട്മെന്റ്:19 ആദ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ്: ജൂലൈ 1 ക്ലാസുകൾ ആരംഭിക്കുന്നത്. ജൂലൈ 5 സപ്ലിമെന്ററി പ്രവേശനം: ജൂലൈ 10 – ഓഗസ്റ്റ് 4
സ്പോർട്സ് ക്വാട്ട
മികവ് റജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും: ജൂൺ 6 മുതൽ 14 വരെ ഓൺലൈൻ റജിസ്ട്രേഷൻ: ജൂൺ 7 മുതൽ 15 വരെ ആദ്യ അലോട്മെന്റ്:19 മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ്: ജൂലൈ 1 സപ്ലിമെന്ററി ഘട്ടം: ജൂലൈ 3 മുതൽ ഓഗസ്റ്റ് 7 വരെ
കമ്യൂണിറ്റി ക്വോട്ട
അപേക്ഷിക്കേണ്ടത്. ജൂൺ 15 മുതൽ 24 വരെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജൂൺ 26 പ്രവേശനം ആരംഭിക്കുന്നത്. ജൂൺ 26 സപ്ലിമെന്ററി ഘട്ടം: ജൂലൈ 2 മുതൽ ഓഗസ്റ്റ് 7 വരെ
മാനേജ്മെന്റ് ക്വോട്ട
മുഖ്യ ഘട്ട പ്രവേശനം: ജൂൺ 26 മുതൽ ജൂലൈ 4 വരെ സപ്ലിമെന്ററി ഘട്ടം: ജൂലൈ 6 മുതൽ 26 വരെ
അൺ എയ്ഡഡ് ക്വോട്ട
പ്രവേശനം: ജൂൺ 26 മുതൽ ജൂലൈ 4 വരെ സപ്ലിമെന്ററി ഘട്ടം: ജൂലൈ 6 മുതൽ 26 വരെ