News
ചൈനയില്‍ മെസിപ്പട ഇന്നിറങ്ങും; എതിരാളി ഓസ്ട്രേലിയ
മല്‍സരം ഇന്ന് വൈകീട്ട് 5-30 ന്.
ബെയ്ജിംഗ്: ചൈനക്കെതിരെയല്ല ഇന്ന് അര്‍ജന്റീന കളിക്കുന്നത്. ഓസ്ട്രേലിയയാണ് പ്രതിയോഗികള്‍. പക്ഷേ ഒരു ടിക്കറ്റും കിട്ടാനില്ല. ലിയോ മെസിയെ കാണാനുള്ള ചൈനക്കാരുടെ മോഹത്തില്‍ ഓസ്ട്രേലിയക്കാര്‍ക്ക് പോലും ടിക്കറ്റ് കിട്ടാത്ത സൗഹൃദ മല്‍സരം ഇന്ന് വൈകീട്ട് 5-30 ന്.
ഖത്തര്‍ ലോകകപ്പില്‍ മുഖാമുഖം വന്നവരാണ് അര്‍ജന്റീനയും ഓസ്ട്രേലിയയും. 2-1 ന് അന്ന് ജയിച്ചത് മെസിയും സംഘവുമായിരുന്നു. ലോകകപ്പ് സ്വന്തമാക്കിയ ശേഷം വിജയ യാത്ര തുടരുന്ന മെസിയെയും സംഘത്തെയും പിടിച്ചുകെട്ടാന്‍ ഓസ്ട്രേലിയക്കാവുമോ എന്ന് ഇന്നറിയാം.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india3 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

