News

മഞ്ഞും വെള്ളവും ചേര്‍ന്ന് മനം കുളിര്‍പ്പിക്കുന്ന നയാഗ്ര വെള്ളച്ചാട്ടം. -വീഡിയോ

By Chandrika Web

December 30, 2022

അമേരിക്കയില്‍ കടുത്ത ശൈത്യത്തില്‍ മരണം 70 കഴിഞ്ഞു. കടുത്ത ശൈത്യത്തിന്റെ ഭീകരതയാണ് ഒരിടത്തെങ്കില്‍ മറ്റൊരിടത്ത് അതൊരു നയനാനന്ദകാഴ്ചയാണ് കാണികള്‍ക്ക് സമ്മാനിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്ക്കിനും കാനഡയിലെ ഒന്‍ോറിയോക്കും ഇടയിലാണ് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര. ഇപ്പോഴിവിടെ കാണുന്നത് മഞ്ഞും വെള്ളവും കലര്‍ന്ന ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നാണ്. വീഡിയോ ദൃശ്യം..!

 

https://twitter.com/i/status/1608092421493035009