തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിലെ പഴയ വാട്ടര്‍ ടാങ്കിനുള്ളിൽ കണ്ടത് പുരുഷന്റെ അസ്ഥികൂടം. വാട്ടര്‍ ടാങ്കിൽനിന്നു തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തി. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.