ബ്രിട്ടൻ കെഎംസിസി 2025 -2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ 22/11/2025 ശനി ചേർന്ന കൗൺസിൽ യോഗം തെരെഞ്ഞെടുത്തു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗൽഭരായ നേതൃത്വമാണ് ബ്രിട്ടൻ കെഎംസിസി യുടെ പുതിയ ഭാരവാഹികളായിട്ട് തിരഞ്ഞെത്തിട്ടുള്ളത്.
അഡ്വൈസറി ബോർഡ് അംഗങ്ങളായി ഡോ : ഇജാസ് – (ചെയർമാൻ) ,സുബൈർ ഈസ്റ്റ് ഹാം (വൈസ് ചെയർമാൻ),മുഹമ്മദലി ചങ്ങരം കുളം ,മുഹമ്മദ് ഈസ്റ്റ്‌ഹാം,അബ്ദുള്ള കാസർഗോഡ്,സൈതലവി പാണക്കാട്ടിൽ ,മുസ്തഫ കണ്ണൂർ,സൈതലവി ,ശറഫുദ്ധീ,പി എം നാസർ ,സുനീർ വി എന്നവരും പ്രസിഡണ്ട്: അസ്സൈനാർ കുന്നുമ്മൽ
വൈസ് പ്രസിഡണ്ട്: അബ്ദുസ്സലാം പൂഴിത്തറ നുജൂം ഇരീലോട്ട്, അർഷാദ് കണ്ണൂർ
ജനറൽ സെക്രട്ടറി: സഫീർ പേരാമ്പ്ര
സെക്രട്ടറി: അശ്രഫ് വടകര അഹമ്മദ് അരീക്കൊട്, മുഹസിൻ തോട്ടുങ്ങൽ
ടഷറർ: നൗഫൽ കണ്ണൂർ.
എക്സിക്യൂട്ടീവ് അംഗങ്ങൾ: കരീം മാസ്റ്റർ,സുബൈർ കോട്ടക്കൽ,ജൗഹർ സമാൻ,സാജിദ് വേങ്ങര,സാദിഖ് ,ശുഹൈബ് ,മുദസ്സിർ,റജീസ്,മുഹമ്മദ് വടകര,മെഹബൂബ്
സ്പോർട്സ് വിങ്: നസീഫ് കുറ്റിയൻ, അജ്മൽ രയരോത്.
കൌൺസിൽ യോഗത്തിൽ സഫീർ പേരാമ്പ്ര സ്വാഗതവും ഹസൈനാർ കുന്നുമ്മൽ അധ്യക്ഷത വഹിക്കുകയും അഷ്‌റഫ് സാഹിബ് വടകര ഉൽഘാടന പ്രസംഗവും നടത്തി .ഷാജഹാൻ കൗൺസിൽ യോഗം നിയന്ത്രിക്കുകയും ജൗഹർ സമാൻ റിട്ടേർണിംഗ് ഓഫീസർ ചുമതലയും വഹിച്ചു . നൗഫൽ കണ്ണൂർ നന്ദിയും പറഞ്ഞു