kerala

യുഡിഎഫ് കര്‍ഷകസംഗമം നടത്തി

By webdesk14

February 11, 2023

കോട്ടയത്ത് തിരുനക്കര മൈതാനത്ത് യുഡിഎഫ് കര്‍ഷക സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ കര്‍ഷകസംഗമം നടത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ എംഎല്‍എമ്മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറുക്കോളി മൊയ്ദീന്‍, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമര പ്രഖ്യാപനവും നടത്തി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്തു.കര്‍ഷകകോണ്‍ഗ്രസ്, സ്വതന്ത്രകര്‍ഷകസംഘം, കേരളകര്‍ഷകംസഘം എന്നിവയുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു