അടുത്ത വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 23 മത് ഫിഫ ലോകകപ്പിനുള്ള മത്സര ക്രമമായി.ഇതാദ്യമായാണ് മൂന്ന് വലിയ രാജ്യങ്ങളിലായുള്ള ലോകകപ്പ് നടക്കുന്നത്. ജൂണ്‍ ഒന്നിന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ മെക്‌സിക്കോ സിറ്റിയിലാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.
പ്രതീക്ഷ പ്രകാരം മല്‍സരങ്ങള്‍ മുന്നോട്ട് പോയാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന vs പോര്‍ച്ചുഗല്‍ മത്സരങ്ങള്‍ നടന്നേക്കാന്‍ സാധ്യതയുണ്ട്.
ഖത്തര്‍ ലോകകപ്പില്‍ 56 മത്സരങ്ങളായിരുന്നെങ്കില്‍ ഇത്തവണ 104 മല്‍സരങ്ങളാണ് യുള്ളത്. പ്രീകോര്‍ട്ടറിനു മുന്‍പ് റൗണ്ട് 32 എന്ന തരത്തില്‍ നോക്കൗട്ട് റൗണ്ടുണ്ട്.12 ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും ഉള്‍പ്പെടുന്നതാണ് റൗണ്ട് 32. ഇതില്‍ ജയിക്കുന്ന 16 പേര്‍ പ്രിക്വര്‍ട്ടറിലെത്തും.
ഗ്രൂപ്പ് മത്സരങ്ങള്‍ ജൂണ്‍ 11 മുതല്‍ 27 വരെയും റൗണ്ട് 32 മത്സരങ്ങള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 27 വരെയും പ്രീക്വര്‍ട്ടര്‍ ഫൈനല്‍ ജുലൈ 4 മുതല്‍ 7 വരെ,ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂലൈ 9 മുതല്‍ 11 വരെ,സെമി ഫൈനല്‍ ജൂലൈ 14,15,ലൂസോഴ്‌സ് ഫൈനല്‍ ജൂലൈ 18 നും ഫൈനല്‍ ജൂലൈ 19 ആണ്.
മല്‍സരങ്ങള്‍ ഗ്രൂപ്പ് തലത്തില്‍ ഈ വിധം ഗ്രൂപ്പ് എ ജൂണ്‍ 11-മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക ജൂണ്‍ 18-യോഗ്യതാ ടീം- ദക്ഷിണാഫ്രിക്ക ജൂണ്‍ 19- മെക്‌സിക്കോ-ദക്ഷിണ കൊറിയ ജൂണ്‍ 25-ദക്ഷിണാഫ്രിക്ക-ദക്ഷിണ കൊറിയ യോഗ്യതാ ടീം- മെക്‌സിക്കോ
ഗ്രൂപ്പ് ബി ജൂണ്‍ 12- കാനഡ-യോഗ്യതാ ടീം ഖത്തര്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ജൂണ്‍ 18- സ്വിറ്റ്‌സര്‍ലന്‍ഡ് യോഗ്യതാ ടീം കാനഡ-ഖത്തര്‍ ജൂണ്‍ 24-സ്വിറ്റ്‌സര്‍ലന്‍ഡ്-കാനഡ യോഗ്യതാ ടീം ഖത്തര്‍
ഗ്രൂപ്പ് സി ജൂണ്‍13-ബ്രസില്‍-മൊറോക്കോ ജൂണ്‍14-ഹെയ്തി-സ്‌ക്കോട്ട്‌ലന്‍ഡ് ജൂണ്‍19-സ്‌ക്കോട്ട്‌നന്‍ഡ്-മൊറോക്കൊ ജൂണ്‍20-ബ്രസീല്‍-ഹെയ്തി ജൂണ്‍24-മൊറോക്കോ-ഹെയ്തി സ്‌ക്കോട്ടലാന്‍ഡ്-ബ്രസീല്‍
ഗ്രൂപ്പ് ഡി
ജൂണ്‍ 24-സ്വിറ്റ്‌സര്‍ലന്‍ഡ്-കാനഡ ജൂണ്‍ 13 ബ്രസില്‍-മൊറോക്കോ ജൂണ്‍ 14- ഹെയ്തി സ്‌കോട്ട്‌ലന്‍ഡ് ജൂണ്‍ 15-സ്‌ക്കോട്ട്‌ലന്‍ഡ്-മൊറോക്കോ ജൂണ്‍ 20-ബ്രസില്‍-ഹെയ്തി ജൂണ്‍ 24-മൊറോക്കോ ഹെയി സിക്കോട്ട്‌ലന്‍ഡ്-ബ്രസില്‍
ഓസ്‌ട്രേലിയ യോഗ്യതാ ടീം ജൂണ്‍ 19- യോഗ്യതാ ടീം-പരാഗ്വേ അമേരിക്ക-ഓസ്‌ട്രേലിയ യോഗ്യതാ ടീം-അമേരിക്ക
ഗ്രൂപ്പ് ഇ
ജര്‍മനി- കുറസാവോ ജൂണ്‍ 15-ഐവറി കോസ്റ്റ്-ഇക്വഡോര്‍ ജൂണ്‍ 20-ജര്‍മനി- ഐവറി കോസ്റ്റ് ജൂണ്‍ 21-ഇക്വഡോര്‍-കുറസാവോ ജൂണ്‍ 25- കുറസാവോ ഐവറി കോസ്റ്റ് ഇക്വഡോര്‍ ജര്‍മനി
ഗ്രൂപ്പ് എഫ് ജൂണ്‍ 14- നെതര്‍ലന്‍ഡ്‌സ്-ജപ്പാന്‍ ജൂണ്‍ 15- യോഗ്യതാ ടീം-തുണീഷ്യ ജൂണ്‍ 20-തുണിഷ്യ-ജപ്പാന്‍ നെതര്‍ലന്‍ഡ്‌സ്-യോഗ്യതാ ടീം ജൂണ്‍ 26 ജപ്പാന്‍ യോഗ്യതാ ടീം തുണിഷ്യ-നെതര്‍ലന്‍ഡ്‌സ്
ഗ്രൂപ്പ് ജി ജൂണ്‍ 15-ബെല്‍ജിയം- ഈജിപ്ത് ജൂണ്‍ 16-ഇറാന്‍-ന്യൂസിലന്‍ഡ് ജൂണ്‍ 21-ബെല്‍ജിയം-ഇറാന്‍ ജൂണ്‍ 22-ന്യൂസിലന്‍ഡ് ഈജിപ്ത് ജൂണ്‍ 27-ഈജിപ്ത്-ഇറാന്‍ ന്യൂസിലന്‍ഡ്-ബൊര്‍ജിയം
ഗ്രൂപ്പ് എച്ച് ജൂണ്‍ 15-സ്‌പെയിന്‍-കേപ് വെര്‍ദെ സഊദി അറേബ്യ യുറഗ്വായി ജൂണ്‍ 21-സ്‌പെയിന്‍ സഊദി അറേബ്യ യുറഗ്വായി-കേര) വെര്‍ദേ ജൂണ്‍ 27-കേപ് വെര്‍ദെ-സഊദി അറേബ്യ യുറഗ്വായി-സ്‌പെയിന്‍
ഗ്രൂപ്പ് ഐ
ജൂണ്‍ 16 ഫ്രാന്‍സ് സെനഗല്‍ യോഗ്യതാ ടീം-നോര്‍വെ ജൂണ്‍ 22-ഫ്രാന്‍സ്-യോഗ്യതാ ടീം ജൂണ്‍ 23-നോര്‍വെ സെനഗല്‍ ജൂണ്‍ 26- നോര്‍വെ ഫാന്‍സ് സെനഗല്‍-യോഗ്യതാ ടീം
ഗ്രൂപ്പ് ജെ
ജൂണ്‍ 16-ഓസ്ട്രിയ-ജോര്‍ദ്ദാന്‍ ജൂണ്‍ 17-അര്‍ജന്റീന-അള്‍ജീരിയ ജൂണ്‍ 22-അര്‍ജന്റീന-ഓസ്ട്രിയ ജൂണ്‍ 23-ജോര്‍ദ്ദാന്‍ അള്‍ജീരിയ ജൂണ്‍ 28-അള്‍ജീരിയ-ഓസ്ട്രിയ ജോര്‍ദ്ദാന്‍-അര്‍ജന്റീന
ഗ്രൂപ്പ് കെ ജൂണ്‍ 17-പോര്‍ച്ചുഗല്‍-യോഗ്യത ടീം ജൂണ്‍ 18-ഉസ്‌ബെക്കിസ്താന്‍-കൊളംബിയ ജൂണ്‍ 23-പോര്‍ച്ചുഗല്‍ ഉസ്ബെക്കിസ്താന്‍ ജൂണ്‍ 24-കൊളംബിയ യോഗ്യതാ ടീം ജൂണ്‍ 28-കൊളംബിയ-പോര്‍ച്ചുഗല്‍
യോഗ്യതാ ടീം-ഉസ്ബെക്കിസ്താന്‍