kerala

ഇമ്രാന്റെ ചികിത്സക്കായി ശേഖരിച്ച പണത്തില്‍ വിശദീകരണം തേടി ഹൈകോടതി

By Test User

July 22, 2021

കൊച്ചി ; മലപ്പുറം അങ്ങാടിപ്പുറത്ത് എസ് എം എ ബാധിച്ച മരിച്ച ഇമ്രാന്റെ ചികിത്സക്കായിശേഖരിച്ച പണത്തിന്റെ വിശദീകരണം തേടി ഹൈകോടതി .പണം എന്തു ചെയ്തു എന്ന ചോദ്യം ആണ് കോടതി ഉന്നയിച്ചത്.

പണത്തെ കുറിച്ചു ഉള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അദ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി അപൂര്‍വ്വ രോഗങ്ങളുടെ പണ സമാഹരണവുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരം കാര്യം ഉന്നയിച്ചത് .