india

കർണാടക മുഖ്യമന്ത്രി ; ഇന്നോ നാളെയോ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് രൺദീപ് സുർജേവാല

By webdesk15

May 17, 2023

കർണ്ണാടക മുഖ്യമന്ത്രി തീരുമാനം ഇന്നോ നാളെയോ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പ്രഖ്യാപിക്കുമെന്നും ഇത് സംബന്ധിച്ച് വരുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും എ.ഐ.സി.സി  വക്താവ്  രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഇപ്പോൾ പ്രചരിക്കുന്ന തീയതികളിൽ അടക്കം സത്യമില്ല. പ്രഖ്യാപനം വിശദമായ ചർച്ചകൾക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.