ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍പ്രദേശ് , രാജസ്ഥാന്‍ ,ബംഗാള്‍, മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് , ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണായകമാക്കുന്ന 51 മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ 543 അംഗ ലോക്‌സഭയിലെ 414 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. 12 നും 19 നുമായി നടക്കുന്ന അവസാന 2 ഘട്ടങ്ങളോടെ വോട്ടെടുപ്പ് അവസാനിക്കും. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവര്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധിതേടും.
ഹൃദയ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍പ്രദേശ് , രാജസ്ഥാന്‍ ,ബംഗാള്‍, മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് , ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക്…

Categories: Culture, More, News, Views
Tags: loksabha election 2019, rahul gandhi, rajvardan rathode, smrithi irani, sonia gandhi
Related Articles
Be the first to write a comment.