kerala

മൂന്നു ദിവസത്തിനിടെ കൂടിയത് 800 രൂപ, സ്വര്‍ണ വില കുതിക്കുന്നു

By Test User

October 06, 2022

സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം.തുടര്‍ച്ചയായ മൂന്നാം ദിവസമാണ്  സ്വര്‍ണത്തിന് വില കൂടുന്നത്.പവന് 80രൂപ കൂടി 32,280 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4785 രൂപയായി.

കഴിഞ്ഞ 2 ദിവസത്തിനിടെ പവന് 720 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.മൂന്നു ദിവസത്തിനിടെ കൂടിയത് 800 രൂപയാണ്.