Connect with us

kerala

സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്

ഗ്രാമിന് 15 രൂപ കൂടി 4485 ആയി

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഗ്രാമിന് 15 രൂപ കൂടി 4485 ആയി. പവന് 120 രൂപയും കൂടി. നിലവില്‍ ഒരു പവന് 35,880 രൂപയാണ് വില.

സ്വര്‍ണ വിലയില്‍ ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending