Connect with us

GULF

ശൈഖ് സായിദ് പള്ളിയില്‍ പെരുന്നാള്‍ ദിനത്തില്‍ 1.65 ലക്ഷം പേരെത്തി

വിവിധ രാ്ജ്യങ്ങളില്‍നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക സഹിഷ്ണുതയും സഹവര്‍ത്തിത്വവും ആഹ്വാനം ചെയ്യുന്ന മസ്ജിദിന്റെ സന്ദേശം വിവരിച്ചുകൊടുക്കുന്നതിന് ഉദ്യോഗസ്തരെ നിയോഗിച്ചിട്ടുണ്ട്.

Published

on

അബുദാബി: അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മോസ്‌കില്‍ പെരുന്നാള്‍ ദിനത്തില്‍ 165,661 പേര്‍ എത്തിയതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കി.

ഇതില്‍ 66,689 പേര്‍ നമസ്‌കരിക്കാന്‍ എത്തിയവരും അവശേഷിക്കുന്നവര്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകരുമായിരുന്നു. പള്ളിയുടെ സമീപം പ്രവര്‍ത്തിക്കുന്ന വാണി്ജ്യകേന്ദ്രത്തില്‍ 37,207 ആണ്.

വിവിധ രാ്ജ്യങ്ങളില്‍നിന്നെത്തുന്ന സന്ദര്‍ശകര്‍ക്ക സഹിഷ്ണുതയും സഹവര്‍ത്തിത്വവും ആഹ്വാനം ചെയ്യുന്ന മസ്ജിദിന്റെ സന്ദേശം വിവരിച്ചുകൊടുക്കുന്നതിന് ഉദ്യോഗസ്തരെ നിയോഗിച്ചിട്ടുണ്ട്.

അബുദാബിയിലെ ശെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് യുഎഇയിലെ പ്രധാനപ്പെട്ട സാംസ്‌കാരിക വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും പ്രധാനപ്പെട്ട വാസ്തുവിദ്യാ മാതൃകയുമാണ്. വ്യത്യസ്ത സംസ്‌കാരങ്ങള്‍ കൈമാറുന്ന ആഗോള വേദി കൂടിയാണ്. മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും കേന്ദ്രവുമാണ്.

GULF

“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്

Published

on

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി “വൈബ്രന്റ് തലശ്ശേരി “എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂൺ 21 ശനിയാഴ്ച രാത്രി 7:30 മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുൽ ആബിദ് (സഫാരി) സാഹിബിന് ആദരവ് നൽകുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് അബുദാബി സ്കൂളുകളിൽ നിന്നും SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തിൽ പെട്ട വിദ്യാർത്ഥികൾക്കും ബിസിനസ്സ് സംരംഭകർക്കും മുൻ കേരള നിയമസഭ സ്പീക്കർ സീതിസാഹിബിന്റെ പേരിലുള്ള എക്സലൻസ് അവാർഡ് വിതരണവും നടക്കും. UAE KMCC യുടെയും വിവിധ ഘടങ്ങളുടെയും പ്രധാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. യു എ യിലെ പ്രശസ്ത ഗായികമാരായ നസ്മിജ ഇബ്രാഹിം, ഡോ : ശാസിയ എന്നിവർ നയിക്കുന്ന ഗാനവിരുന്നും പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Continue Reading

GULF

‘വൈബ്രന്റ് തലശ്ശേരി ‘ ജൂണ്‍ 21 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്‍കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.

Published

on

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി ‘വൈബ്രന്റ് തലശ്ശേരി ‘എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂണ്‍ 21 ശനിയാഴ്ച രാത്രി 7:30 മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്‍കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് അബുദാബി സ്‌കൂളുകളില്‍ നിന്നും ടടഘഇ, ജഘഡട ഠണഛ പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ്സ് സംരംഭകര്‍ക്കും മുന്‍ കേരള നിയമസഭ സ്പീക്കര്‍ സീതിസാഹിബിന്റെ പേരിലുള്ള എക്‌സലന്‍സ് അവാര്‍ഡ് വിതരണവും നടക്കും. ഡഅഋ ഗങഇഇ യുടെ പ്രധാന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Continue Reading

GULF

ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്‌നേഹ സംഗമം ഇന്ന്

Published

on

ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ ഇന്ന് രാത്രി 9 മണിക്ക് വാദി അല്‍ കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹാളില്‍ വെച്ച് ഈദ് സ്‌നേഹ സംഗമം നടക്കും. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രമുഖവാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി, എസ്എന്‍ഡിപി യോഗം ഒമാന്‍ കണ്‍വീനര്‍ വി രാജേഷ് , കെഎംസിസി മസ്‌കറ്റ് സെക്രട്ടറി ഹുസൈന്‍ വയനാട് വിസ്ഡം യൂത്ത് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ നിഷാദ് സലഫി, മറ്റു പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Continue Reading

Trending