Culture

തൃശൂരില്‍ പ്രഭാതസവാരിക്കിടെ രണ്ടു പേര്‍ വാഹനമിടിച്ചു മരിച്ചു

By chandrika

January 27, 2018

പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേര്‍ വാഹനപിടിച്ചു മരിച്ചു. തൃശൂര്‍ എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങുക്കാരന്‍ ഹംസ, വീരക്കുഞ്ഞി എന്നിവരാണ് മരിച്ചത്.