ആലപ്പുഴ വാടയ്ക്കലില്‍ 17കാരി അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. വീടിന്റെ തറ കഴുകാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണം. മഹിള കോണ്‍ഗ്രസ് നേതാവ് ഷാനിക്കാണ് കുത്തേറ്റത്.
വാടയ്ക്കല്‍ ഷണ്‍മുഖ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വീടിന്റെ തറയിലുള്ള നായയുടെ മൂത്രം കഴുകിക്കളയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം. കഴുത്തിന് കുത്തേറ്റ ഷാനി ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.