kerala

വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

By webdesk14

January 31, 2024

കോഴിക്കോട്∙ കോഴിക്കോട് വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ–ലിജി ദമ്പതികളുടെ മകൾ ഇവയാണ് മരിച്ചത്. ഛർദിയെ തുടർന്നാണ് കുട്ടി കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.