kerala

യൂണിവേഴ്‌സിറ്റിക്ക് സമീപം റോഡില്‍ കുഴിച്ച കുഴിയില്‍ വീണ് വില്ലേജ് അസിസ്റ്റന്റ് മരണപ്പെട്ടു

By webdesk11

February 18, 2023

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം റോഡ് വര്‍ക്കിന് വേണ്ടി കുഴിച്ച 50 അടി താഴ്ചയുള്ള കുഴിയിലേക്ക് വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു.വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി തെന്നല വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാര്‍.പി ആണ് മരണപെട്ടത്.അപകടം നടന്ന ഉടനെ ചേളാരി DMS ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.