kerala

അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

By Chandrika Web

March 18, 2023

കോഴിക്കോട് അറപ്പുഴയില്‍ പാലത്തിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.ഇന്ന് രാവിലെയാണ് അപകടം.