Celebrity

കരള്‍ രോഗം; നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By webdesk14

March 07, 2023

കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃതയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. കഠിനമായ ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കരള്‍ രോഗത്തെപ്പറ്റി അറിഞ്ഞതെന്നാണ് വിവരം.