More

നടന്‍ സായ്കുമാറിന്റെ മകള്‍ വിവാഹിതയായി

By chandrika

June 20, 2018

നടന്‍ സായ്കുമാറിന്റെയും പ്രസന്നകുമാരിയുടേയും മകള്‍ വൈഷ്ണവി വിവാഹിതയായി. സുജിത്കുമാറാണ് വരന്‍. ജൂണ്‍ 17ന് കൊല്ലം ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.