india

നടിയും മോഡലുമായ സുസ്മിത സെന്നിന് ഹൃദയാഘാതം

By Chandrika Web

March 03, 2023

മുന്‍ വിശ്വസുന്ദരിയും നടിയും മോഡലുമായ സുസ്മിത സെന്നിന് ഹൃദയാഘാതം. ഇവര്‍ക്ക് 47 വയസ്സുണ്ട്. അവര്‍ തന്നെയാണ് വിവരം ട്വിറ്ററിലൂടെ പങ്കിട്ടത്. പിതാവിനോടൊപ്പമുള്ള ചിത്രസഹിതമാണ് പോസ്റ്റ്. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയതായും തന്റെ വലിയ ഹൃദയമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അവര്‍ പറഞ്ഞു.