kerala

മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി അന്തരിച്ചു

By webdesk14

March 21, 2023

മുതിർന്ന അഭിഭാഷകനും മുൻ അഡ്വക്കേറ്റ് ജനറലുമായിരുന്ന കെ.പി.ദണ്ഡപാണി അന്തരിച്ചു.79 വയസായിരുന്നു. യു.ഡി.എഫ് ഭരണകാലത്തായിരുന്നു. കെ.പി.ദണ്ഡപാണി അഡ്വക്കേറ്റ് ജനറലായത്. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസിഡണ്ടാണ്. അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്തത് അദ്ദേഹമാണ്.