india

ജിയോക്ക് പിന്നാലെ റീചാർജ് നിരക്ക് കുത്തനെ കൂട്ടി എയര്‍ടെലും

By webdesk13

June 28, 2024

മൊബൈൽ റീചാർജ് നിരക്കുകൾ വർധിപ്പിച്ച് ടെലികോംകമ്പനികൾ. ജിയോയും എയർടെലുമാണ് നിരക്കുകൾ വർധിപ്പിച്ചത്. ഡാറ്റ ആഡ് ഓൺപാക് 15 രൂപയിൽ നിന്ന് 19 രൂപയായും 666 രൂപയുടെ അൺലിമിറ്റഡ് പ്ലാൻ 799 രൂപയായും ജിയോ വർധിപ്പിച്ചു.

അൺലിമിറ്റഡ് വോയ്സ് പ്ലാനിന്റെ നിരക്ക് 179 ൽ നിന്ന് 199രൂപയാണ് എയർടൽ വർധിപ്പിച്ചത്. മറ്റ്പ്ലാനുകളിലും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ജൂലൈ മൂന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും.