kerala

മൂന്നാറില്‍ ട്രാവലറിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു

By Test User

November 12, 2022

മൂന്നാര്‍ കുണ്ടളക്ക് സമീപം പുതുക്കുടിയില്‍ മണ്ണിടിച്ചില്‍. വിനോദ സഞ്ചാരികള്‍ എത്തിയ ട്രാവലറിന് മുകളലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നേരത്തെയും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലുമുണ്ടാകുന്ന പ്രദേശമാണിത്.