വന്ദേ ഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുക എന്ന ആവശ്യവുമായി മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റി നാളെ തിരൂരില്‍ റെയില്‍വേ ഉപരോധം നടത്തും. രാവിലെ 9:30 മണിക്ക് നടക്കുന്ന ഉപരോധത്തില്‍ ജില്ലയിലെ എംപിമാരും എംഎല്‍എമാരും പങ്കെടുക്കും.