News

സെനഗലിനോടും തോറ്റു; ഖത്തര്‍ പുറത്തേക്ക്

By Test User

November 25, 2022

ലോകകപ്പില്‍ ആതിഥേയരായ ഖത്തര്‍ പുറത്തേക്ക്. രണ്ടു മത്സരത്തിലും തോല്‍വി വഴങ്ങിയതോടെയാണ് ഖത്തറിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ വന്നത്.സെനലിനോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോല്‍വി.

ബൊലെയ് ദിയ (41), ഫമാര ദിദിയോ (48), ബാംബ ദീങ് (84) എന്നിവരാണ് സെനഗലിനായി ഗോള്‍ നേടിയത്. ഖത്തറിന്റെ ആശ്വാസ ഗോള്‍ മുഹമ്മദ് മുന്‍താരിയുടെ (78) വകയായിരുന്നു.