kerala

എ.എം ആരിഫ് എം.പിക്ക് കാര്‍ അപകടത്തില്‍ പരിക്ക്

By Test User

November 03, 2022

ആലപ്പുഴ എം.പി എ.എം ആരിഫിന് വാഹനാപകടത്തില്‍ പരുക്ക്.ചേര്‍ത്തലയില്‍ കെ വി എം ഹോസ്പിറ്റലിന്റെ മുന്‍പില്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.ഇദ്ദേഹം മാത്രമാണ് കാറിലുണ്ടായിരുന്നത്.ഉറങ്ങിപ്പോയതാകമെന്നാണ് പോലീസ് പറയുന്നത്.

പരിക്കേറ്റ അദ്ദേഹത്തെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.