india

സുപ്രിം കോടതി മുൻ ചിഫ് ജസ്റ്റിസ് എ .എം.അഹമ്മദി അന്തരിച്ചു

By webdesk13

March 02, 2023

സുപ്രിം കോടതി മുൻ ചിഫ് ജസ്റ്റിസ് എ .എം.അഹമ്മദി അന്തരിച്ചു.90 വയസ്സായിരുന്നു.1994 മുതൽ 1997 വരെയായിരുന്നു അദ്ദേഹം രാജ്യത്തിലെ സുപിംകോടതി ചിഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ചിരുന്നത്. ജനറൽ വൈദ്യയുടെ കൊലപാതകം, അയോദ്ധ്യ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ന്യൂനപക്ഷ വിധി തുടങ്ങി ശ്രദ്ധേയമായ നിരവധി വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പ്രതേക പദ്ധതികളിൽ പങ്കാളിയായിട്ടുണ്ട്.അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ചാൻസലർ ആയും പ്രവർത്തിച്ചിട്ടുണ്ട്.