india

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

By Test User

March 04, 2022

യുക്രൈന്‍ തലസ്ഥാനമായ കീവീല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു.കീവീല്‍ നിന്നും മടങ്ങുന്നതിനിടെ കാറില്‍ വരുന്ന വഴിക്കാണ് വെടിയേറ്റത്.കേന്ദ്ര മന്ത്രി വികെ സിങാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തരന്ത്യന്‍ വിദ്യാര്‍ത്ഥിക്കാണ് വെടിയേറ്റത് എന്നാണ് നിഗമനം.പരിക്ക് ഗുരുതരമല്ല.ഇയാള്‍ ആശുപത്രിയില്‍ ചികത്സയിലാണ്.