Video Stories

നേപ്പാളില്‍ വീണ്ടും ഭൂചലനം; 12 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനം

By webdesk11

October 22, 2023

നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂകമ്പം വൈകിട്ട് 5.18ഓടെയാണ് ഉണ്ടായത്. 12 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണിത്. രാവിലെ 7.39 ന് കാഠ്മണ്ഡുവിനു സമീപമുണ്ടായ ഭൂചലനം റിക്റ്റര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി.