india

മുംബൈയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 120 കോടിയുടെ ലഹരിമരുന്ന്

By Test User

October 07, 2022

മുംബൈ: 120 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി എയര്‍ ഇന്ത്യ മുന്‍ പൈലറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. 120 കോടിയുടെ 50 കിലോ മെഫെഡ്‌റോണ്‍ ആണ് പിടികൂടിയത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് പിടിച്ചെടുത്തത്. ഗോഡൗണില്‍ നിന്നാണ് മെഫെഡ്‌റോണ്‍ പിടിച്ചെടുത്തത്.