Culture

ആര്‍സണലിനു വേണ്ടി മലയാളികള്‍ നിര്‍മ്മിച്ച തീം സോഗ് തരംഗമാകുന്നു

By chandrika

August 26, 2017

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആര്‍സലണിനു വേണ്ടി മലയാളി ആരാധകര്‍ നിര്‍മ്മിച്ച തീം സോംഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ആര്‍സണലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും സോംഗ് ഷെയര്‍ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തത്.