തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ 08.30ന് ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 25cm വീതമാണ് ഉയർത്തുക. സമീപവാസികൾ ജാഗ്രതപാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.