kerala

മുസ്‌ലിം ലീഗ് മൂന്നുദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചു

By Chandrika Web

May 08, 2023

താനൂര്‍ ബോട്ട്ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗ് മൂന്നുദിവസത്തെ പരിപാടികള്‍ മാറ്റിവെച്ചതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. തങ്ങള്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തി.