ആശുപത്രി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ ദേശീയ തലത്തിലുള്ള ഏറ്റവും വലിയ സംഘടനയായ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യയുടെ ഏറ്റവും മികച്ച രോഗീ സൗഹൃദ ആശുപത്രിക്കുള്ള അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ഏറ്റുവാങ്ങി.

മുംബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ആസ്റ്റര്‍ സനദ്, ആസ്റ്റര്‍ സി എം ഐ, ആസ്റ്റര്‍ മെഡ്‌കെയര്‍ എന്നിവയുടെ പ്രതിനിധികള്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.