Electrician receiving electric shock while working, closeup

kerala

അട്ടപ്പാടിയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

By webdesk15

March 30, 2023

അട്ടപ്പാടി മഞ്ചക്കണ്ടിയിൽ രണ്ടു പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി രാജു എന്നിവരെയാണ് വീടിനോട് ചേർന്നുള്ള പറമ്പിൽ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മോട്ടോർ നന്നാക്കുന്നതിനിടയിൽ വയറിൽ നിന്ന് ഷോക്കടിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം അഗളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.