crime

പ്ലസ് ടു വിദ്യാർഥിനികളെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം

By webdesk14

October 27, 2024

കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനികളെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. വഴി മാറിയ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ അനുസരിച്ചില്ല. പേടിച്ച് പുറത്തു ചാടിയ ഒരു വിദ്യാർഥിനിയുടെ കൈയ്ക്കും കാലിനും പരുക്കേറ്റു. പ്രധാന റോഡിലൂടെ പോകുന്ന ഓട്ടോയ്ക്ക് കൈ കാണിച്ച് രണ്ട് വിദ്യാർഥിനികളും കയറുകയായിരുന്നു.