പ്രതിസന്ധിയുടെ മഹാപ്രളയങ്ങളിലും നില തെറ്റാതെ,സുവ്യക്തമായ ലക്ഷ്യബോധത്തോടെ, ചാഞ്ചല്യമില്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെ യാത്ര മുടങ്ങാതെ ചന്ദ്രിക കടന്നുവന്ന 90 സംവത്സരങ്ങള്‍ അമൂല്യമായ ചരിത്ര മുഹൂര്‍ത്തങ്ങളുടെ അക്ഷയ ഖനിയാണ്. ചരിത്രത്തിന്റെ ഇരുള്‍വഴികളിലെ പൗര്‍ണ്ണമി ചന്ദ്രിക. ഇന്ത്യയില്‍ മുസ്്ലിം മാനേജ്മെന്റിനു കീഴില്‍...
പ്രതിവര്‍ഷം 200 ഓളം ഫലസ്തീനികളാണ് ഇസ്രാഈല്‍ നരനായാട്ടില്‍ കൊല്ലപ്പെടുന്നത്.
പാക്കിസ്താനിലെ ഇമ്രാന്‍ഖാന്റെ പി.ടി.ഐ പാര്‍ട്ടിയെ നിരോധിക്കുന്നത് പരിഗണനയിലെന്ന് പ്രതിരോധമന്ത്രി ഖ്വാജാ ആസിഫ്. രാജ്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുകയാണ് അവര്ചെയ്യുന്നതെന്ന് അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. ദോശാഖാന അഴിമതിക്കേസില്‍ ഇമ്രാന് വിചാരണ നേരിട്ടെങ്കിലും അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു....
കാമറൂണിലെ പ്രാദേശികപട്ടണത്തില്‍ 30 അംഗ കാട്ടാനസംഘം ഇറങ്ങി. രണ്ടുപേരെ കുത്തിക്കൊന്നു. പലരും പരിഭ്രാന്തരായി ഓടുന്ന കാഴ്ചയും ആനകളുടെ ചിത്രവും സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. 6830 ആനകള്‍ സമീപത്തുണ്ട്. വെള്ളം കിട്ടാതെയും ചൂട് കൂടിയതുമാണ് ആനകള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്നാണ്...
കെട്ടിടം മാത്രമായി പാര്‍ലമെന്റിനെ മാറ്റിയിരിക്കുകയാണ് 20 പ്രതിപക്ഷകക്ഷികളുടെ സംയുക്തപ്രസ്താവന കുറ്റപ്പെടുത്തി.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകനാണ് പുതിയ കര്‍ണാടക മന്ത്രിസഭയില്‍ അംഗമായി അധികാരമേറ്റ പ്രിയങ്ക് ഖാര്‍ഗെ.
കോഴിക്കോട്: ചന്ദ്രിക 90-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ചന്ദ്രിക സ്പെഷല്‍ കാമ്പയിന്റെ മുന്നോടിയായുള്ള സംയുക്തയോഗം ഇന്ന് ചന്ദ്രിക ചലഞ്ചിന് രൂപം നല്‍കും. ഉച്ചക്ക് രണ്ടു മണിക്ക് കോഴിക്കോട് ലീഗ്ഹൗസില്‍ ചേരും. ചന്ദ്രിക ജില്ലാ, മണ്ഡലം. മുനിസിപ്പല്‍...
ഇന്നലെ എന്നത് എത്രയോ ദൂരമുള്ള ഇടമായി മാറി
മലപ്പുറം കൂരാട് മേഖല കെഎംസിസി യുടെ പുതിയ ആംബുലന്‍സിന്റെ താക്കോല്‍ ദാനം സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു ആംബുലന്‍സിന്റെ ഉത്ഘാടനം മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ വെച്ചായിരുന്നു നിര്‍വഹിച്ചത്. കൂരാട്ടിലെ മുസ്ലിം...
ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനം ചോദ്യം ചെയ്യുന്ന ഘട്ടത്തില്‍ പ്രതിരോധം തീര്‍ത്തതും ഈ പത്രമാണ്.