ഇംപാക്ട് പ്ലെയര്‍ നിയമം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ സീസണിലെ ആഭ്യന്തര മല്‍സരങ്ങളില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയിരുന്നു.
ജനാധിപത്യ ധ്വംസനത്തിനെതിരെ മുസ്ലിംലീഗ് പോരാട്ടം തുടരുകയാണ്.
ഇതിന് പുറമെ മുന്‍മുഖ്യമന്ത്രി യെദിയൂരപ്പയും സി.ടി രവിയും തമ്മിലുള്ള പടലപ്പിണക്കവും ചെറുതല്ലാത്ത വെല്ലുവിളി ബി.ജെ.പിക്ക് നല്കുന്നു.
പെട്രോളിനും ഡീസലിനും രണ്ട് രൂപ വര്‍ധിക്കുന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില കൊണ്ട് ഇന്ധനം വാങ്ങുന്നത് മലയാളികള്‍.
. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സമരം നടന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിതരണത്തില്‍ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത ഫുള്‍ ബെഞ്ചിന് വിട്ടു.
സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 240 രൂപ കൂടി 44000 ലെത്തി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5500 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണ വില മാറ്റമില്ലാതെ...
ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് സി.എച്ച്. സെന്ററിന്റെ ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനഫണ്ട് സമാഹരണം ഇന്ന് നടക്കും.
സൂപ്പര്‍ താരം ലിയോ മെസിയുടെ കാര്യത്തില്‍ പി.എസ്.ജി പിന്നോട്ട്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാവാതെ ബി.ജെ.പി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ മകനെ മത്സരിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ ശ്രമം.