india

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

By Chandrika Web

November 19, 2022

ഇന്ന് ജീവനക്കാരുടെ സംഘടനകള്‍ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു.ട്രേഡ് യൂണിയനുകള്‍ക്കെതിരായ അക്രമമത്തില്‍ നടപടിയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

കേന്ദ്രസര്‍ക്കാര്‍പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് നടപടിയെന്ന് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.