india

കുളിക്കാനിറങ്ങിയ യുവതിയെ മുതല ജീവനോടെ കടിച്ചുതിന്നു; ദാരുണം, വീഡിയോ

By webdesk11

August 16, 2023

നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവതിയെ ജീവനോടെ മുതല കടിച്ചു തിന്നു. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം.35 കാരിയായ ജോസന റാണിയാണ് മരിച്ചത്. മ്പിരൂപ നദിയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല ആഴത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു.

Live video……. A crocodile killing women in jajpur Bari area odisha… #jajpur #bari #odisha #live pic.twitter.com/PnypFMgTyF

— Ajay kumar nath (@ajaynath550) August 16, 2023

ഫയര്‍ഫോഴ്‌സ് എത്തിയാണ് നദിയില്‍ നിന്നും മൃതദേഹ ഭാഗങ്ങള്‍ വീണ്ടെടുത്തത്.