Video Stories

വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് ബി.ബി സി ക്കെതിരെ കേന്ദ്ര എൻഫോഴ്സ്മെൻ്റ് കേസെടുത്തു

By webdesk13

April 13, 2023

വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് ബി.ബി സി ക്കെതിരെ കേന്ദ്ര എൻഫോഴ്സ്മെൻ്റ് കേസെടുത്തു. പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ മുസ് ലിംകൾക്കെതിരായ അക്രമങ്ങളിൽ പങ്കുണ്ടെന്ന് ഡോക്യ മെൻ്ററി ബി.ബി.സി സംപ്രേഷണം ചെയ്തിരുന്നു. തുടർന്ന് ഡൽഹിയിലെ അവരുടെ ഓഫീസിൽ റെയ് ഡും നടത്തി