kerala

നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യമാണ്: പി.കെ കുഞ്ഞാലിക്കുട്ടി

By webdesk11

September 28, 2023

നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ നാടായ കാരത്തോട് നടന്ന റാലിയില്‍ അദ്ദേഹം സംബന്ധിച്ചു. സ്‌നേഹത്തിന്റെയും, വിശ്വ മാനവികതയുടെയും സന്ദേശം വിളിച്ചോതിയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ ദിനം നാടൊട്ടുക്കും വര്‍ണാഭമായി കൊണ്ടാടുകയാണ്.നബിദിനാഘോഷങ്ങളുടെ ഭാഗമാകുക എന്നത് എന്നും ആഹ്ലാദം പകരുന്ന കാര്യമാണ്- അദ്ദേഹം പറഞ്ഞു.