More

ഭാവനയുടെ കൂടുതല്‍ വിവാഹചിത്രങ്ങളും വീഡിയോയും കാണാം

By chandrika

January 23, 2018

പ്രശസ്ത നടി ഭാവനയുടെ വിവാഹചിത്രങ്ങളും വീഡിയോയും വൈറല്‍. തൃശൂര്‍ ലുലുകണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സത്ക്കാരത്തില്‍ നടന്‍ മമ്മുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. താരങ്ങളായ മഞ്ജുവാര്യര്‍, രമ്യ നമ്പീശന്‍, നവ്യനായര്‍, മിയ,ഭാമ തുടങ്ങി ഓട്ടേറെപേര്‍ കല്യാണത്തിനെത്തിയിരുന്നു. കന്നട നിര്‍മ്മാതാവും നടനുമായ നവീനാണ് വരന്‍.