india

ബൈക്ക് തലയില്‍ ചുമന്ന് ബസ്സിന് മുകളിലേക്ക് കയറ്റുന്ന വീഡിയോ വൈറലായി.

By Chandrika Web

November 26, 2022

ചുമട്ടുതൊഴിലാളി ബൈക്ക് തലയില്‍ ചുമന്ന് ബസ്സിന് മുകളിലേക്ക് കയറ്റുന്ന വീഡിയോ വൈറലായി. ഗുല്‍സാര്‍ സാഹബ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ ്‌വീഡിയോ പങ്കുവെച്ചത്. വീഡിയോ നിരവധിപേര്‍കണ്ടു. ഇതെവിടെയാണെന്ന ്‌വ്യക്തമല്ല. തലയില്‍ ബൈക്ക് വെച്ച്‌കൈകൊണ്ട് തൊടാതെയാണ് തികച്ചുംബാലന്‍സില്‍ ബൈക്ക് ഇയാള്‍ബസ്സിന് മുകളിലേക്ക് കോണിയിലൂടെകയറ്റുന്നത്.

ഇത് പിന്നീട് മുകളിലെ വ്യക്തിയുടെ സഹായത്തോടെ അവിടെ ഇറക്കിവെക്കുകയും ചെയ്യുന്നുണ്ട്. ഏതാണ്ട് ഇരുന്നൂറ്കിലോയോളം വരും ബൈക്കിന്റെ ഭാരം.