kerala

പട്ടാമ്പിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

By webdesk11

May 15, 2023

പാലക്കാട് പട്ടാമ്പിയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. പട്ടാമ്പി പോലീസ് സ്റ്റേഷന് സമീപം വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.