kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലെ സ്ഫോടനം ബോംബ് നിര്‍മ്മാണത്തിനിടെ; കൈപ്പത്തി തകര്‍ന്നു

By Test User

January 30, 2022

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌ഫോടനം നടന്നത് ബോംബ് നിര്‍മാണത്തിനിടെയെന്ന് പോലീസ്.ധനരാജ് വധ കേസിലെ പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടില്‍ ഇന്നലെയോടയാണ് സംഭവം.പൊട്ടിത്തറിയില്‍ ഇയാളുടെ ഇടത് കൈപത്തിയിലെ രണ്ടു വിരലുകള്‍ അറ്റു പോയിട്ടുണ്ട്.

നിലവില്‍ ഇയാള്‍ കോഴിക്കോട് ആശുപത്രിയില്‍ ചികത്സയിലാണ്.സംഭവത്തില്‍ പോലീസ് ആശുപത്രയില്‍ എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.