മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ രാജ് കിഷോര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു.
Good Small-time actors are like the musical instruments in big orchestra who help to create & set ambiance for a scene & still manage to get a glance.#RajKishore, 85 will remain a significant happy memory of Two great Ensembles of Hindi Cinema #Sholay & #Padosan
#RestinPeace pic.twitter.com/BwhWCaqI3T
— Pavan Jha (@p1j) April 6, 2018
ഷോലെ, രാം ഓര്‍ ശ്യാം, ഹരേ രാമ ഹരേ കൃഷ്ണ, ആസ്മാന്‍, ബോംബേ ടു ഗോവ, പഡോസാന്‍, ദീവാര്‍ തുടങ്ങിയ സിനിമകളില്‍ രാജ് കിഷോര്‍ അവിസ്മരണീയ അഭിനയമാണ് കാഴ്ചവെച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ ആരെ ശ്മശാനത്തില്‍ നടന്നു.
All of them gone , and today Raj Kishore sahab also passed away. Rest in peace , may the almighty give strength and patience to the family for this loss 🙏 #riprajkishore @Bollywoodirect @FilmHistoryPic pic.twitter.com/iRtA4OFGOk
— Naved Jafri (@NavedJafri_BOO) April 6, 2018