kerala

മലപ്പുറത്ത് ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു

By webdesk14

January 08, 2023

മലപ്പുറത്ത് ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനില്‍വെച്ചാണ് സംഭവം. തിരൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് പുകയുയര്‍ന്നത്. ബസ് ജീവനക്കാര്‍ കൃത്യമായി ഇടപ്പെട്ടതുമൂലം വലിയ അപകടം ഒഴിവായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.