സൗദി അറേബ്യയിലെ ഖമ്മീസില് സ്കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഖമ്മീസ് മുശൈത്തിലെ അല്‍ ഹഫാഇര്‍ മര്‍കസിലാണ് സംഭവം. ഇരു ഡ്രൈവര്‍മാര്‍ക്കും പരിക്കുണ്ട്.